കൂട്ടിലങ്ങാടി: കീരംകുണ്ട് തട്ടാർമണ്ണയിലെ കുന്നത്തൊടി കുഞ്ഞിക്കോയയുടെ ഭാര്യ പാത്തുമ്മ (68) നിര്യാതയായി. മക്കൾ: പരേതരായ സലീം, സലീന. മരുമകൾ: ഫസീല.