ശാന്തപുരം: മുള്ള്യാകുർശ്ശി മേൽമുറിയിലെ പരേതനായ അമ്പലക്കുത്ത് കുരിക്കൾ ആലിപ്പുവിെൻറ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: അസൈനാർ, സാജിദ, ഷറഫുദ്ദീൻ, യൂനുസ്, ഇസ്മായിൽ.