കരുവാരകുണ്ട്: കുട്ടത്തിയിലെ പരേതനായ ചെട്ടിയൻതൊടിക മായീെൻറ മകൾ ഫസീല (35) നിര്യാതയായി. ഭർത്താവ്: ദിൽഷാദ് ബഷീർ. സഹോദരങ്ങൾ: അബ്ദുൽ റഊഫ്, ഹബീബ്.