എടക്കര: കൗക്കാട് കാക്കപ്പരതയിലെ കീച്ചേരിയില്‍ ജോസിെൻറ ഭാര്യ ഗ്രേസി (54) നിര്യാതയായി. മകള്‍: ലിൻറ. മരുമകന്: ജിനു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പാതിരിപ്പാടം സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.