അടിമാലി: അടിമാലി വലിയകോട്ടൂർ ഡോ. വി. ജയകുമാർ (റിട്ട. ഇടുക്കി െഡപ്യൂട്ടി ഡി.എം.ഒ -65) നിര്യാതനായി. രാജാക്കാട്ട് സ്വകാര്യ ആശുപത്രി നടത്തുകയായിരുന്നു. എൻ.ആർ.എച്ച്.എം ജില്ല കോ ഓഡിനേറ്ററായി പ്രവർത്തിച്ചിരുന്നു. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വൈക്കം ഉല്ലല തിരുതാളിൽ കുടുംബാംഗം ടി.എസ്. സുധ (ഹയർ സെക്കൻഡറി റിട്ട. പ്രിൻസിപ്പൽ). മക്കൾ: ഡോ. സുജയ്, ഡോ. വിജയ്.