കട്ടപ്പന: വെങ്ങാലൂർക്കട ഓടേറ്റിൽ പരേതനായ തോമസിെൻറ ഭാര്യ അമ്മിണി(85) നിര്യാതയായി. മക്കൾ: മോളി, എൽസമ്മ, സാജൻ, സജിമോൻ. മരുമക്കൾ: ബാബു, ഫിലിപ്, ക്രിസ്റ്റി, സോമിയ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കൽത്തൊട്ടി ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ.