നാഗപ്പുഴ: വടക്കേകുന്നേൽ പരേതനായ ചാക്കോ വർക്കിയുടെ മകൻ ജോസ് ജോർജ് (55) നിര്യാതനായി. ഭാര്യ: നെടിയശാല കൂട്ടുങ്കൽ കുടുംബാംഗം അനീസ്. മക്കൾ: ജോർജുകുട്ടി, മരിയറ്റ്. മരുമകൻ: അരുൺ കോതമംഗലം. സംസ്കാരം വ്യാഴാഴ്ച ൈവകീട്ട് മൂന്നിന് നാഗപ്പുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.