റാന്നി: തീയാടിക്കല്‍ കുമ്പളന്താനം തടിയില്‍ എ.ജെ. ജോസ് (84) നിര്യാതനായി. ഭാര്യ: കരുവാറ്റ ആഞ്ഞിലിവേലില്‍ അച്ചാമ്മക്കുട്ടി. മക്കള്‍: സുജ, സുബി, സുനു(ഷാര്‍ജ), സുനീഷ് (ചെയര്മാന്, ക്രിസ്ത്യന്‍ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍സ് ബംഗളൂരു). മരുമക്കള്‍: വീയപുരം മീനത്തേതില്‍ തമ്പി, ചിറയിറമ്പ് അഴകത്ത് ബോബന്, പുത്തന്‍കുരിശ് പാലിയത്ത് ഡോ. ഡിനി സുനീഷ് (ജെ.എം.ജെ. ഹോസ്പിറ്റല്‍ ബംഗളൂരു). സംസ്കാരം ശനിയാഴ്ച രണ്ടിന് കൊറ്റനാട് ട്രിനിറ്റി മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.