എഴുമറ്റൂർ: അരീക്കൽ കീച്ചേരിൽ നിര്യാതനായ കെ.സി. ചാക്കോയുടെ (ബേബി -76, ഛത്തിസ്ഗഢ് പി.ഡബ്ല്യൂ.ഡി റിട്ട. സൂപ്പർവൈസർ) സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് എഴുമറ്റൂർ സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: തിരുവല്ല പാലിയേക്കര മംഗലശ്ശേരിൽ ഏലിയാമ്മ ചാക്കോ.