പാറശ്ശാല: ഇഞ്ചിവിള നെടുങ്ങോട് സുദർശനത്തിൽ ബാലചന്ദ്രൻ നായർ നിര്യാതനായി (68- ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം). ഭാര്യ: സുദർശനാദേവി. മക്കൾ: വിപിൻ ചന്ദ്രൻ, ആര്യാ ചന്ദ്രൻ. മരുമക്കൾ: സുജിത്, രാഖി.