പേരൂർക്കട: അമ്പലമുക്ക് സർവേസ്കൂൾ റോഡിൽ ചന്ദ്രഗിരിയിൽ സി.എ. ചന്ദ്രിക (റിട്ട. ഡി.പി.ഐ സൂപ്രണ്ട്) നിര്യാതയായി. മക്കൾ: പ്രകാശ്, പ്രിയ, വൃന്ദ രാജഗോപാൽ. മരുമക്കൾ: അഭിലാഷ്, ശ്രീകണ്ഠൻ. സംസ്കാരം ശാന്തികവാടത്തിൽ.