മൊട്ടമൂട്: ഇടയ്ക്കോട് ചെറിയഞ്ചൽ വീട്ടിൽ പരേതനായ വിക്രമൻനായരുടെ ഭാര്യ എസ്. കോമളഅമ്മ (75) നിര്യാതയായി. മക്കൾ: ശശികുമാർ (കോറി), സുരേഷ്കുമാർ, പരേതനായ രാജേന്ദ്രൻനായർ. മരുമക്കൾ: ഉഷകുമാരി, കവിത, സരിത. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.