കല്ലമ്പലം: കുറ്റിയത്ത്മുക്ക് പുളിമൂട്ട് വിളാകംവീട്ടിൽ വനജാക്ഷിയുടെ മകൻ മണിയൻ (60) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അശ്വതി, വിഷ്ണു. മരുമകൻ: പരേതനായ ഹാരീസ്.