മംഗലപുരം: ചിറയിൻകീഴ് പണ്ടകശാല വട്ടിയ്ക്കാവ് വീട്ടിൽ മുഹമ്മദ് അബൂബക്കർ (88- റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: പരേതയായ ആബിദാബീവി. മക്കൾ: സെലീന, സജീന, നാസുമുദ്ദീൻ, നിസാമുദ്ദീൻ, നജീമുദ്ദീൻ. മരുമക്കൾ: റാഫി, അൻസാർ, നജ്മ, സജി, സജ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പണ്ടകശാല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.