പട്ടാമ്പി: ബി.ജെ.പി മുൻ ജില്ല സെക്രട്ടറി പള്ളിപ്പുറം കാരമ്പത്തൂർ പതിയാട്ടിൽ കെ.പി. കേശവൻ മാസ്റ്റർ (80) നിര്യാതനായി. വിളത്തൂർ എ.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: വിജയലക്ഷ്മി അമ്മ. മക്കൾ: ജയൻ, ദേവദാസ്, ധന്യ. മരുമക്കൾ: സിന്ധു, ദിവ്യ, പ്രേംജിത്ത്.