ആലത്തൂർ: ടൗൺ ടി.ബി റോഡ് പരേതനായ പുത്തൻപുരയിൽ ഹസൻ മുഹമ്മദ് എന്ന കുഞ്ഞുപ്പയുടെ ഭാര്യ നബീസ ഉമ്മ (89) നിര്യാതയായി. മക്കൾ: താജുന്നീസ, സഫിയ, നജ്മ, റുക്കിയ, ബൽക്കീസ്, അൻസാരി. മരുമക്കൾ: ഹുസൈൻ, സെയ്തലവി, ഇബ്രാഹിം (കല്ലടിക്കോട് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ) ഉസ്മാൻ പനക്കൽപറമ്പ് (വാച്ച് സെയിൽസ് ആൻഡ് സർവിസ്, ആലത്തൂർ) ആമിനക്കുട്ടി, പരേതനായ അബൂബക്കർ. സഹോദരങ്ങൾ: ഫാത്തിമ, സുലൈമാൻ, പരേതരായ ഹംസ, അബ്ദുൽ ഖാദർ, സിദ്ദീഖ്, ഹനീഫ, കാസിം.