കുണ്ടറ: നല്ലില പഴങ്ങാലം ആറ്റൂർവിള പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ദേവയാനിയമ്മ (86) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, സരസ്വതിയമ്മ, രമണിയമ്മ, അംബിക കുമാരി, ശകുന്തളകുമാരി. മരുമക്കൾ: വിജയകുമാരി, വിശ്വനാഥൻപിള്ള, മോഹനൻപിള്ള, പരേതരായ രാജേന്ദ്രൻപിള്ള, മണിയൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിെല എട്ടിന്.