വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപറമ്പ് കുണ്ടുപറമ്പിൽ വീട്ടിൽ കാർത്യായനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: ഉണ്ണികൃഷ്ണൻ, വത്സല. മരുമക്കൾ: മുരളി, കുമുദവല്ലി.