കരുനാഗപ്പള്ളി: കല്ലേലിഭാഗം കുറുങ്ങാട് മുരളീധരൻപിള്ള (ഓമനക്കുട്ടൻപിള്ള -55) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അശ്വതി, ദേവപ്രിയ. മരുമകൻ: ശ്യാംകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.