വടക്കഞ്ചേരി: മഞ്ഞപ്ര ചിറ സ്വാമിനാഥൻ (89) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: സുരേഷ്, രാജേഷ്, സുമതി, സുനിത. മരുമക്കൾ: കൃഷ്ണവേണി, രാധ, ബാലചന്ദ്രൻ, കാർത്തികേയൻ. സഹോദരങ്ങൾ: കാമ്പായി, വിശാലു, തങ്ക, ദേവി, പരേതരായ രാമകൃഷ്ണൻ, കേശവൻ, ചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമoത്തിൽ.