ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര ജയിംസ് കോട്ടേജിൽ ജയിംസ് (53) നിര്യാതനായി. ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) പ്രവർത്തകനാണ്. ഭാര്യ: സാറാമ്മ. മകൾ: ആൻസി ജയിംസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.