മുതലമട: പോത്തമ്പാടത്തെ പരേതനായ ചിന്നപ്പ റാവുത്തറുടെ മകൻ എ.സി. മുഹമ്മദ് കാജാ മൊയ്തീൻ (61) നിര്യാതനായി. ഭാര്യ: നജീമുന്നീസ. മക്കൾ: നൗഫൽ, നസീന, അനീഷ. മരുമക്കൾ: സിറാജുദ്ദീൻ, സൗദ, സാജുദ്ദീൻ. സഹോദരങ്ങൾ: കമറുദ്ദീൻ, സർഫുദ്ദീൻ, ജയിലാവുദ്ദീൻ, ഉമറുദ്ദീൻ, ഷംസുദ്ദീൻ, സൈഫുന്നീസ, ഖുർഷത്ത് ബീഗം, മുജീബ്റഹ്മാൻ.