പുലാപ്പറ്റ: ഉമ്മനഴി വയനിപ്പാടം പരേതനായ ബാപ്പുവിെൻറ ഭാര്യ തിത്തുമ്മ (81) നിര്യാതയായി. മക്കൾ: സുബൈർ, അഷ്റഫ്, റഹ്മത്ത്, സഫിയത്ത്, ആസിയ, സുലൈഖ. മരുമക്കൾ: ബഷീർ, അബ്ദുൽ റഹ്മാൻ, ഷാഹുൽ ഹമീദ്, ഇൽയാസ്, ഫൗസിയ, ഷഹന(ഫാർമസിസ്റ്റ്, കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം).