ആലത്തൂർ: ടൗൺ മസ്ജിദ് റോഡ് ടി.ടി.സി ഹോസ്റ്റൽ ലൈനിലെ പരേതനായ ഹസൻ കോയയുടെ ഭാര്യ നൂർജഹാൻ (80) നിര്യാതയായി.