പത്തിരിപ്പാല: മണ്ണൂർ കളത്തുംപടി വീട്ടിൽ ശങ്കരൻ (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ജയപ്രകാശൻ , ജയപ്രസാദ്. മരുമക്കൾ: അജിത, ഷർമിള. സംസ്കാരം വെള്ളിയാഴ്ച പാമ്പാടി ഐവർ മഠത്തിൽ.