പത്തിരിപ്പാല: ലക്കിടി ശ്രീ നിലയം കിഴിയപ്പാട്ട് സത്യഭാമ (71) നിര്യാതയായി. ഭർത്താവ്: വി. അച്യുതൻ നായർ. മക്കൾ: ശോഭന, സുരേഷ്, വിനോദ്. മരുമക്കൾ: രാമദാസ്, സുമ, ഉമാമഹേശ്വരി. സഹോദരങ്ങൾ: സരസ്വതി, ഇന്ദിര മോഹൻ, മുരളീധരൻ, പരേതനായ രാധാകൃഷ്ണൻ.