വല്ലപ്പുഴ: പരേതനായ ആലിക്കല്‍ കുഞ്ഞിവാപ്പുവിെൻറ മകന് സക്കീര്‍ ഹുസൈന് (47) നിര്യാതനായി. മാതാവ്: കണ്ടാണത്ത് ആയിഷ. ഭാര്യ: അനീഷ. മക്കള്‍: മിസ്ഹബ് ഹുസൈന്, മിഗ്ദാദ് ഹുസൈന്, ഫാത്തിമ മിന്ന. സഹോദരങ്ങള്‍: മുഹമ്മദ് എന്ന മണി, അബ്ദുല്‍ റസാഖ്, മുഹമ്മദുണ്ണി, അഷ്റഫ് അലി, ആമിന, ഖദീജ, സുഹ്റ, പരേതരായ അബ്ദുല്‍ ലത്തീഫ്, മൊയ്തീന്‍കുട്ടി.