കോട്ടോപ്പാടം: നാലകത്ത് പുത്തൻ പുരക്കൽ അബ്ദുൽ അസീസ് (71) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ സലീം, അബ്ദുൽ ഷമീർ, അബ്ദുൽ ജമീർ. മരുമക്കൾ: ജംഷീല, തസ്ലീമ, ജസീല, ജാസ്മിൻ.