ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈൽ താഴത്തേതിൽ മുഹമ്മദ് (85) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സഫീർ, സമി അഖ്തർ, പരേതനായ സലീം. മരുമക്കൾ: ഷഹിന, സഫ്ത, സിറാജ്.