മണ്ണാർക്കാട്: പള്ളിപ്പടി കൈരളി ബസുടമ വാരിയത്തൊടി സലീം (56) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: റിഷാബ്, ഷാനിൽ, ആശ്ന.