മാനന്തവാടി: പാലാക്കുളി ശിവ ശ്രീവിലാസിനി എൻ. ദാമോദരെൻറ ഭാര്യ റിട്ട. കെ.എഫ്.ഡി.സി സൂപ്രണ്ട് വിലാസിനി (69) നിര്യാതയായി. മകൻ: വിനോദ് (ഐഡിയൽ കമ്പ്യൂട്ടർ, മാനന്തവാടി). മരുമകൾ: ജീന (അമൃത വിദ്യാലയം, മാനന്തവാടി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ