കമ്മന: പരേതനായ പുത്തൻ പുരക്കൽ ബേബിയുടെ ഭാര്യ മറിയാമ്മ ബേബി (86) നിര്യാതയായി. മക്കൾ: തോമസ്, ചാക്കോ ബേബി, ഏല്യാമ്മ, പരേതയായ മോളി തോമസ്. മരുമക്കൾ: ഐസി തോമസ്, റീന ചാക്കോ, ഷിജു, പരേതനായ തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കമ്മന സെൻറ് തോമസ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.