എളേറ്റിൽ: പന്നിക്കോട്ടൂർ കുണ്ടത്തിൽ ഉമ്മർ (59) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുബാറക്, ഷഹർബാന. മരുമകൻ: അബ്ദുല്ല. സഹോദരങ്ങൾ: പി.ടി.കെ. മരക്കാർ ഹാജി, ഖദീജ, കെ. മുഹമ്മദ്, ബീവി, ആമിന, സൈനബ, പരേതരായ അസ്സൻ ഹാജി, ആയിശ, പാത്തുമ്മ, ആസ്യ.