താമരശ്ശേരി: കട്ടിപ്പാറ ചെമ്പ്രകുണ്ട് കാരാട്ട് അബൂബക്കർ (66) നിര്യാതനായി. മക്കൾ: മുഹമ്മദ്, അബ്ദുസമദ് മുസ്ലിയാർ, ഉബൈദുല്ല, ഹാജറ, മാഷിദ, അസ്മ, ഉമ്മുസൽമ. മരുമക്കൾ: ഹമീദ്, മുനീർ, റഫീഖ്, റഷീദ്, റാഷിദ, സഫിയ.