പുളിക്കല്‍: പെരിയമ്പലം പള്ളിയാളി ഉസ്താദിെൻറ മകന് അബ്ദുല്‍ റഷീദ് (76) നിര്യാതനായി. ഭാര്യമാര്‍: ഖദീജ, പരേതയായ ആമിനക്കുട്ടി. മക്കൾ: സലീം (ജിദ്ദ) നൗഷാദ്, നൗഫൽ (ഇരുവരും ദുബൈ) സംഷാദ്, റഹീമ, നൗഷജ. മരുമക്കൾ: മൊയ്തീൻകുട്ടി (ദമ്മാം) അഹമ്മദ് കബീര്‍ (ജിദ്ദ) പരേതനായ ഹംസക്കുട്ടി (ഒറ്റപ്പാലം). സഹോദരങ്ങൾ: ജാഫര്‍ ജമാല്‍, ഫാത്തിമ, മൈമൂന, നസീറ, പരേതരായ പള്ളിയാളി മുഹമ്മദ് മാസ്റ്റർ, റാബിയ, ഷുക്കൂര്‍, വീരാൻകുട്ടി, ഹബീബ്, അബ്ദുൽ റസാഖ്.