മലപ്പുറം: അണ്ണുണ്ണിപ്പറമ്പിലെ പരേതനായ കുറുപ്പത്ത് പത്മനാഭൻ എന്ന അപ്പുണ്ണിയുടെ ഭാര്യ വസന്തകുമാരി (72) നിര്യാതയായി. മക്കൾ: ശ്രീജ, ഷാജി, ഷിജു, ഷൈജ. മരുമക്കൾ: ദിനേശൻ, ചന്ദ്രൻ, ബിന്ദു, ഷാനി.