കൂട്ടിലങ്ങാടി: കൊഴിഞ്ഞിൽ കളത്തിങ്ങൽ പോക്കു ഹാജി (72) നിര്യാതനായി. ഭാര്യ: ഊളങ്ങാടൻ പാത്തുമ്മ. മക്കൾ: മുഹമ്മദ് റഫീഖ്, അലവിക്കുട്ടി, വാഹിദ, സൈഫുന്നീസ. മരുമക്കൾ: ഉസ്മാൻ (ചേറൂർ), അബ്ദുൽ ഹക്കീം (പെരിന്താറ്റിരി), സജീറ, ജുമാന. സഹോദരങ്ങൾ: അബു ഹാജി, വീരാൻകുട്ടി, അബ്ദു ഹാജി, ചേക്കു ഹാജി, പാത്തുക്കുട്ടി, പരേതനായ മുഹമ്മദ്കുട്ടി ഹാജി.