ചെറുമുക്ക് ഈസ്റ്റ്: ജീലാനി നഗറിലെ പരേതനായ ഒള്ളക്കൻ മുഹമ്മദ് ഹാജിയുടെ മകൻ അലവിക്കുട്ടി (63) നിര്യാതനായി. ഭാര്യ: പുല്ലിശ്ശേരി പറമ്പിൽ മൈമൂന. മക്കൾ: മുഹമ്മദ്ശാഫി, കമാൽ, മുഹമ്മദ് ആസിഫ് (എല്ലാവരും കർണാടക), സക്കീന, ജുബൈരിയ, നുസൈബ, നസീബ. മരുമക്കൾ: നദീറ (തെന്നല), സഫീദ ജാസ്മിൻ (ചെറുമുക്ക്), ഷാബിൻഷന (ചേലേമ്പ്ര), ശംസുൽഹഖ് (വെന്നിയൂർ), അബ്ദുൽ ശുക്കൂർ (കോട്ടക്കൽ പുതുപ്പറമ്പ്), ശിഹാബ് (കുണ്ടൂർ), ഷബീറലി (വെന്നിയൂർ കപ്രാട്).