മഞ്ചേരി: ചെരണി മണ്ണേങ്ങര റോഡിലെ പൂഴിക്കുത്ത് യൂസുഫ് (71) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സലീന, ജസീന, സെയ്തലവി, മുജീബ്. മരുമക്കൾ: ഉമ്മർ (വീമ്പൂർ), എം. അബ്ദുൽ ഹമീദ് (തുറക്കൽ), ഫസീല, ഫൗസീന.