മഞ്ചേരി: കോവിലകംകുണ്ട് കുന്നത്ത് വീട്ടിൽ അയ്യപ്പൻ എന്ന കുഞ്ഞൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നു. മക്കൾ: മോഹനൻ, വിജയൻ, വത്സല, ബേബി, ജയമാലിനി. മരുമക്കൾ: സജനി, പ്രമീള.