പടിക്കൽ: പടിക്കൽ ആറങ്ങാട്ട് പറമ്പിലെ കുന്നുമ്മൽ അലി (60) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഹാരിസ് (യു.എ.ഇ), ആസിഫ് ഇഖ്ബാൽ, പരേതയായ അമിന. മരുമക്കൾ: അബ്ദുൽ മജീദ് (കുന്നുംപുറം), നാഫിയ.