മേൽമുറി: മച്ചിങ്ങലിലെ പരേതനായ കപ്പുകുത്തു പൊറ്റമ്മൽ ഹംസയുടെ ഭാര്യ ഇറയസ്സൻ ഫാത്തിമ (54) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സഹീർ അബ്ബാസ്, നവാസ്, ശിബ്ലി, റുക്സാന. മരുമക്കൾ: ജാഫർ (ആനക്കയം), ജൂസെല, ഫാത്തിമ ഷഹന.