പൊന്നാനി: ഹാജിയാരകത്ത് കമ്മുക്കുട്ടിയുടെ ഭാര്യ നഫീസ (64) നിര്യാതയായി. മക്കൾ: റഫീഖ്, അബ്ദുൽ നാസർ, ബുഷ്റ, അത്തീക്. മരുമക്കൾ: അബ്ദുൽ നാസർ, നഫീസത്തുൽ മിസിരിയ, സീനത്ത്, അസീന.