വെട്ടം: പരേതനായ വാക്കാട് ഇബ്രാഹീമിെൻറ പുരക്കൽ കമ്മുക്കുട്ടിയുടെ മകൻ ഷൗക്കത്ത് (33) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: ഹൈറുന്നിസ. സഹോദരങ്ങൾ: ഫാത്തിമ, റസാഖ്, ബുഷ്റ, സഫൂറ, ജുമൈലത്ത്, മനാഫ്, പരേതരായ ഹുസൈൻ, ആലിയത്.