തിരൂർ: മുൻ എം.എൽ.എ പരേതനായ പി.പി. അബ്ദുല്ലക്കുട്ടിയുടെ ഭാര്യ പാത്തുമോൾ (65) നിര്യാതയായി. മക്കൾ: നാസർ (തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം), നൂർജഹാൻ. സഹോദരങ്ങൾ: സെയ്തലവി, അഷ്റഫ്, സൈനുദ്ദീൻ, പരേതനായ മുഹമ്മദ്കുട്ടി.