കുന്ദമംഗലം: പൈങ്ങോട്ടുപുറം കുട്ടാടത്ത് കൃഷ്ണൻകുട്ടി (54) നിര്യാതനായി. സഹോദരങ്ങൾ: രവീന്ദ്രൻ നായർ, ശാരദ, സരള, സുധാകരൻ, രാധാകൃഷ്ണൻ, ശിവദാസൻ.