പുറപ്പുഴ: പാനിപ്രയിൽ കരുണാകരൻ (57) നിര്യാതനായി. ഭാര്യ: സജി. മകൻ: അമൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.