ചിറ്റൂർ: പൂവത്തുകുന്നേൽ പൈലി പൈലി (92) നിര്യാതനായി. ഭാര്യ: പരേതയായ എലിക്കുട്ടി. മക്കൾ: പൗലോസ്, ഏലിയാമ്മ, ജോസ്. മരുമക്കൾ: ആൻസി, കുര്യൻ, റോസമ്മ. സംസ്കാരം വെള്ളിയാഴ്ച 10ന് ചിറ്റൂർ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.