എളേറ്റിൽ: കത്തറമ്മൽ തേങ്ങാകൂട്ടിൽ അബ്ദുറഹ്മാൻ മുസ്ലിയാർ (ഇമ്പിച്ചി -63) നിര്യാതനായി. ഭാര്യ: റംല. മക്കൾ: നൗഫൽ, ലത്തീഫ്, മുജ്തബ, സഫ്വാൻ, മുംതാസ്, സഈദ, ആരിഫ. മരുമക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുസത്താർ, ശുഹൈബ് നൂറാനി, റജീബ, റാഫിയ.