സുൽത്താൻ ബത്തേരി: തമിഴ്നാട്ടിലെ എരുമാട് കയ്യൂന്നിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മഞ്ഞാലിൽ തോമസിെൻറ ഭാര്യ മറിയക്കുട്ടി (95) നിര്യാതയായി. മക്കൾ: മേരി, ജോൺ, ദേവസ്യ, ജോസ്, സിസ്റ്റർ സെല്ലി, സിസ്റ്റർ ക്ലാര, സിസ്റ്റർ കുസുമം. മരുമക്കൾ: ഉലഹന്നാൻ, എൽസമ്മ, റോസമ്മ, ബീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ കയ്യൂന്നി ഫാത്തിമ മാത ദേവാലയ സെമിത്തേരിയിൽ.